Online Bible

- Reklamy -




ലേവ്യപുസ്തകം 19:37 - സത്യവേദപുസ്തകം C.L. (BSI)

37 എന്റെ എല്ലാ ചട്ടങ്ങളും പ്രമാണങ്ങളും നിങ്ങൾ പാലിക്കണം; ഞാൻ സർവേശ്വരനാകുന്നു”.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

37 നിങ്ങൾ എന്റെ എല്ലാ ചട്ടങ്ങളും സകല വിധികളും പ്രമാണിച്ച് അനുസരിക്കേണം; ഞാൻ യഹോവ ആകുന്നു.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

37 “നിങ്ങൾ എന്‍റെ എല്ലാ ചട്ടങ്ങളും സകലവിധികളും പ്രമാണിച്ച് അനുസരിക്കണം; ഞാൻ യഹോവ ആകുന്നു.”

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

37 നിങ്ങൾ എന്റെ എല്ലാചട്ടങ്ങളും സകലവിധികളും പ്രമാണിച്ചു അനുസരിക്കേണം; ഞാൻ യഹോവ ആകുന്നു.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

37 “ ‘എന്റെ സകല ഉത്തരവുകളും എല്ലാ നിയമങ്ങളും പ്രമാണിച്ചു നടക്കുക; ഞാൻ യഹോവ ആകുന്നു.’ ”

Viz kapitola kopírovat




ലേവ്യപുസ്തകം 19:37

Následuj nás:

Reklamy


Reklamy