ലേവ്യപുസ്തകം 19:35 - സത്യവേദപുസ്തകം C.L. (BSI)35 വിധിയിലും അളവിലും തൂക്കത്തിലും അന്യായം കാണിക്കരുത്. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)35 ന്യായവിസ്താരത്തിലും അളവിലും തൂക്കത്തിലും നിങ്ങൾ അന്യായം ചെയ്യരുത്. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം35 “ന്യായവിസ്താരത്തിലും അളവിലും തൂക്കത്തിലും നിങ്ങൾ അന്യായം ചെയ്യരുത്. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)35 ന്യായവിസ്താരത്തിലും അളവിലും തൂക്കത്തിലും നിങ്ങൾ അന്യായം ചെയ്യരുതു. Viz kapitolaസമകാലിക മലയാളവിവർത്തനം35 “ ‘നീളത്തിലും അളവിലും തൂക്കത്തിലും വഞ്ചന കാണിക്കരുത്. Viz kapitola |