Online Bible

- Reklamy -




ലേവ്യപുസ്തകം 19:29 - സത്യവേദപുസ്തകം C.L. (BSI)

29 നിങ്ങളുടെ പുത്രിമാരെ വേശ്യാവൃത്തിക്കു വിടരുത്. അങ്ങനെ ചെയ്താൽ ദേശം വേശ്യാവൃത്തികൊണ്ട് അശുദ്ധമായി അധർമം നിറയും.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

29 ദേശം വേശ്യാവൃത്തി ചെയ്തു ദുഷ്കർമംകൊണ്ടു നിറയാതിരിക്കേണ്ടതിനു നിന്റെ മകളെ വേശ്യാവൃത്തിക്ക് ഏല്പിക്കരുത്.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

29 ദേശം വേശ്യാവൃത്തി ചെയ്തു ദുഷ്കർമ്മംകൊണ്ടു നിറയാതിരിക്കേണ്ടതിനു നിന്‍റെ മകളെ വേശ്യാവൃത്തിക്ക് ഏല്പിക്കരുത്.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

29 ദേശം വേശ്യാവൃത്തി ചെയ്തു ദുഷ്കർമ്മംകൊണ്ടു നിറയാതിരിക്കേണ്ടതിന്നു നിന്റെ മകളെ വേശ്യാവൃത്തിക്കു ഏല്പിക്കരുതു.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

29 “ ‘ദേശം വേശ്യാവൃത്തിയിലേക്കു തിരിഞ്ഞു ദുഷ്ടതകൊണ്ടു നിറയാതിരിക്കാൻ, നിന്റെ മകളെ വേശ്യാവൃത്തിക്ക് ഏൽപ്പിക്കരുത്.

Viz kapitola kopírovat




ലേവ്യപുസ്തകം 19:29

Následuj nás:

Reklamy


Reklamy