ലേവ്യപുസ്തകം 14:44 - സത്യവേദപുസ്തകം C.L. (BSI)44 പുരോഹിതൻ ആ വീട് പരിശോധിക്കണം. വീട്ടിൽ പൂപ്പൽ വ്യാപിച്ചിരിക്കുന്നതു കണ്ടാൽ അതു മാറാത്ത പൂപ്പലാണ്. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)44 പുരോഹിതൻ ചെന്നു നോക്കേണം; വടു വീട്ടിൽ പരന്നിരുന്നാൽ അതു വീട്ടിൽ തിന്നെടുക്കുന്ന കുഷ്ഠം തന്നെ; അത് അശുദ്ധം ആകുന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം44 വടു വീട്ടിൽ വ്യാപിച്ചാൽ അത് വീട്ടിൽ തിന്നെടുക്കുന്ന കുഷ്ഠം തന്നെ; അത് അശുദ്ധം ആകുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)44 വടു വീട്ടിൽ പരന്നിരുന്നാൽ അതു വീട്ടിൽ തിന്നെടുക്കുന്ന കുഷ്ഠം തന്നേ; അതു അശുദ്ധം ആകുന്നു. Viz kapitolaസമകാലിക മലയാളവിവർത്തനം44 പുരോഹിതൻ പോയി അതു പരിശോധിക്കണം. വടു വീട്ടിൽ പടർന്നിട്ടുണ്ടെങ്കിൽ അതു നാശകരമായ വടുവാണ്, ആ വീട് അശുദ്ധം. Viz kapitola |