Online Bible

- Reklamy -




ലേവ്യപുസ്തകം 14:42 - സത്യവേദപുസ്തകം C.L. (BSI)

42 കല്ല് ഇളക്കിയ സ്ഥാനത്ത് പുതിയ കല്ലുകൾ കെട്ടി ചുവർ മുഴുവൻ വീണ്ടും കുമ്മായം പൂശണം.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

42 പിന്നെ വേറേ കല്ലെടുത്ത് ആ കല്ലിനു പകരം വയ്ക്കേണം; വേറേ കുമ്മായം വീട്ടിനു തേക്കയും വേണം.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

42 പിന്നെ വേറെ കല്ലെടുത്ത് ആ കല്ലിനു പകരം വയ്ക്കേണം; വേറെ കുമ്മായം വീടിന് തേക്കുകയും വേണം.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

42 പിന്നെ വേറെ കല്ലു എടുത്തു ആ കല്ലിന്നു പകരം വെക്കേണം; വേറെ കുമ്മായം വീട്ടിന്നു തേക്കയും വേണം.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

42 പിന്നീട് അവർ ഇവയ്ക്കു പകരം വേറെ കല്ലു വെക്കുകയും പുതിയ കുമ്മായംകൊണ്ടു വീട് പൂശുകയും വേണം.

Viz kapitola kopírovat




ലേവ്യപുസ്തകം 14:42

Následuj nás:

Reklamy


Reklamy