Online Bible

- Reklamy -




ലേവ്യപുസ്തകം 14:41 - സത്യവേദപുസ്തകം C.L. (BSI)

41 പിന്നീട് വീടിന്റെ അകം മുഴുവൻ ചുരണ്ടി ആ കുമ്മായം പട്ടണത്തിന്റെ പുറത്ത് അശുദ്ധവസ്തുക്കൾക്കുള്ള സ്ഥലത്ത് കളയണം.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

41 പിന്നെ വീട്ടിന്റെ അകമൊക്കെയും ചുരണ്ടിക്കേണം; ചുരണ്ടിയ മണ്ണ് പട്ടണത്തിനു പുറത്ത് ഒരു അശുദ്ധസ്ഥലത്തു കളയേണം.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

41 പിന്നെ വീടിന്‍റെ അകം ഒക്കെയും ചുരണ്ടിക്കണം; ചുരണ്ടിയ മണ്ണ് പട്ടണത്തിന് പുറത്ത് ഒരു അശുദ്ധസ്ഥലത്തു കളയേണം.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

41 പിന്നെ വീട്ടിന്റെ അകം ഒക്കെയും ചുരണ്ടിക്കേണം; ചുരണ്ടിയ മണ്ണു പട്ടണത്തിന്നു പുറത്തു ഒരു അശുദ്ധസ്ഥലത്തു കളയേണം.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

41 അദ്ദേഹം വീടിന്റെ അകംചുവരെല്ലാം ചുരണ്ടിക്കുകയും ചുരണ്ടിമാറ്റിയതു പട്ടണത്തിനുപുറത്ത് അശുദ്ധമായ ഒരിടത്തു കളയിക്കുകയും വേണം.

Viz kapitola kopírovat




ലേവ്യപുസ്തകം 14:41

Následuj nás:

Reklamy


Reklamy