Online Bible

- Reklamy -




ലേവ്യപുസ്തകം 13:9 - സത്യവേദപുസ്തകം C.L. (BSI)

9 കുഷ്ഠം ബാധിച്ചവനെ പുരോഹിതന്റെ അടുക്കൽ കൊണ്ടുചെല്ലണം.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

9 കുഷ്ഠത്തിന്റെ ലക്ഷണം ഒരു മനുഷ്യനിൽ ഉണ്ടായാൽ അവനെ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരേണം.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

9 “കുഷ്ഠത്തിൻ്റെ ലക്ഷണം ഒരു മനുഷ്യനിൽ ഉണ്ടായാൽ അവനെ പുരോഹിതന്‍റെ അടുക്കൽ കൊണ്ടുവരേണം.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

9 കുഷ്ഠത്തിന്റെ ലക്ഷണം ഒരു മനുഷ്യനിൽ ഉണ്ടായാൽ അവനെ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരേണം.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

9 “ആർക്കെങ്കിലും ഗുരുതരമായ കുഷ്ഠരോഗത്തിന്റെ ലക്ഷണം കണ്ടാൽ അയാളെ പുരോഹിതന്റെയടുക്കൽ കൊണ്ടുവരണം.

Viz kapitola kopírovat




ലേവ്യപുസ്തകം 13:9

Následuj nás:

Reklamy


Reklamy