ലേവ്യപുസ്തകം 11:19 - സത്യവേദപുസ്തകം C.L. (BSI)19 പൊന്മാൻ, നരിച്ചീർ എന്നിവയെ നിങ്ങൾ ഭക്ഷിക്കരുത്. അവയെ മലിനമായി കരുതണം. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)19 അതതുവിധം കൊക്ക്, കുളക്കോഴി, നരിച്ചീർ എന്നിവയും Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം19 അതതതു വിധം കൊക്ക്, കുളക്കോഴി, നരിച്ചീർ എന്നിവയും Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)19 അതതതു വിധം കൊക്കു, കുളക്കോഴി, നരിച്ചീർ എന്നിവയും Viz kapitolaസമകാലിക മലയാളവിവർത്തനം19 പെരിഞ്ഞാറ, ഏതിനത്തിലുംപെട്ട കൊക്ക്, കുളക്കോഴി, വവ്വാൽ. Viz kapitola |