വിലാപങ്ങൾ 5:9 - സത്യവേദപുസ്തകം C.L. (BSI)9 മരുഭൂമിയിലെ പൊള്ളുന്ന ചൂടു നിമിത്തം ജീവൻ പണയം വച്ചാണ് ഞങ്ങൾ ആഹാരം സമ്പാദിക്കുന്നത്. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)9 മരുഭൂമിയിലെ വാൾനിമിത്തം പ്രാണഭയത്തോടെ ഞങ്ങൾ ആഹാരം ചെന്നു കൊണ്ടുവരുന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം9 മരുഭൂമിയിലെ വാൾ നിമിത്തം പ്രാണഭയത്തോടെ ഞങ്ങൾ ആഹാരം ചെന്നു കൊണ്ടുവരുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)9 മരുഭൂമിയിലെ വാൾനിമിത്തം പ്രാണഭയത്തോടെ ഞങ്ങൾ ആഹാരം ചെന്നു കൊണ്ടുവരുന്നു. Viz kapitolaസമകാലിക മലയാളവിവർത്തനം9 മരുഭൂമിയിലെ വാൾനിമിത്തം ജീവൻ പണയംവെച്ച് ഞങ്ങൾ അപ്പം തേടുന്നു. Viz kapitola |