വിലാപങ്ങൾ 5:19 - സത്യവേദപുസ്തകം C.L. (BSI)19 എന്നാൽ സർവേശ്വരാ, അവിടുന്ന് എന്നേക്കുമായി വാഴുന്നു. അവിടുത്തെ സിംഹാസനം ശാശ്വതമാകുന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)19 യഹോവേ, നീ ശാശ്വതനായും നിന്റെ സിംഹാസനം തലമുറതലമുറയായും ഇരിക്കുന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം19 യഹോവേ, അങ്ങ് ശാശ്വതനായും അങ്ങേയുടെ സിംഹാസനം തലമുറതലമുറയായും ഇരിക്കുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)19 യഹോവേ, നീ ശാശ്വതനായും നിന്റെ സിംഹാസനം തലമുറതലമുറയായും ഇരിക്കുന്നു. Viz kapitolaസമകാലിക മലയാളവിവർത്തനം19 യഹോവേ, അവിടന്ന് ശാശ്വതമായി വാഴണമേ; അങ്ങയുടെ സിംഹാസനം തലമുറതലമുറയായി നിലനിൽക്കുന്നു. Viz kapitola |