വിലാപങ്ങൾ 5:18 - സത്യവേദപുസ്തകം C.L. (BSI)18 സീയോൻ പർവതം ശൂന്യമായി കുറുനരികൾ അവിടെ പതുങ്ങി നടക്കുന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)18 സീയോൻപർവതം ശൂന്യമായി കുറുക്കന്മാർ അവിടെ സഞ്ചരിക്കുന്നതുകൊണ്ടു തന്നെ. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം18 സീയോൻപർവ്വതം ശൂന്യമായി; കുറുക്കന്മാർ അവിടെ സഞ്ചരിക്കുന്നതുകൊണ്ട് തന്നെ. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)18 സീയോൻപർവ്വതം ശൂന്യമായി കുറുക്കന്മാർ അവിടെ സഞ്ചരിക്കുന്നതുകൊണ്ടു തന്നേ. Viz kapitolaസമകാലിക മലയാളവിവർത്തനം18 പതുങ്ങി നടക്കുന്ന കുറുക്കന്മാരെക്കൊണ്ട് സീയോൻപർവതം ശൂന്യമായി കിടക്കുന്നു. Viz kapitola |