വിലാപങ്ങൾ 3:36 - സത്യവേദപുസ്തകം C.L. (BSI)36 വ്യവഹാരത്തിൽ ന്യായത്തെ തകിടം മറിക്കുന്നതും അവിടുന്നു കാണുന്നുണ്ട്. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)36 മനുഷ്യനെ വ്യവഹാരത്തിൽ തെറ്റിച്ചുകളയുന്നതും കർത്താവു കാണുകയില്ലയോ? Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം36 അവന്‍റെ നീതി നിഷേധിക്കുന്നതും കർത്താവ് കാണുകയില്ലയോ? Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)36 മനുഷ്യനെ വ്യവഹാരത്തിൽ തെറ്റിച്ചുകളയുന്നതും കർത്താവു കാണുകയില്ലയോ? Viz kapitolaസമകാലിക മലയാളവിവർത്തനം36 ഒരു മനുഷ്യനു നീതി നിഷേധിച്ചാൽ— കർത്താവ് ഇതൊന്നും കാണുകയില്ലേ. Viz kapitola |