യോശുവ 19:32 - സത്യവേദപുസ്തകം C.L. (BSI)32 ആറാമത്തെ നറുക്കു നഫ്താലിഗോത്രത്തിലെ കുടുംബങ്ങൾക്കു വീണു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)32 ആറാമത്തെ നറുക്ക് നഫ്താലിമക്കൾക്ക്, കുടുംബംകുടുംബമായി നഫ്താലിമക്കൾക്കു തന്നെ വന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം32 ആറാമത്തെ നറുക്ക് നഫ്താലി ഗോത്രത്തിലെ, കുടുംബങ്ങൾക്കു വീണു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)32 ആറാമത്തെ നറുക്കു നഫ്താലിമക്കൾക്കു, കുടുംബംകുടുംബമായി നഫ്താലിമക്കൾക്കു തന്നേ വന്നു. Viz kapitolaസമകാലിക മലയാളവിവർത്തനം32 ആറാമത്തെ നറുക്ക് കുലംകുലമായി നഫ്താലി ഗോത്രത്തിനുവീണു. Viz kapitola |