യോശുവ 19:24 - സത്യവേദപുസ്തകം C.L. (BSI)24 അഞ്ചാമത്തെ നറുക്ക് ആശേർഗോത്രത്തിലെ കുടുംബങ്ങൾക്കു വീണു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)24 ആശേർമക്കളുടെ ഗോത്രത്തിന് കുടുംബംകുടുംബമായി അഞ്ചാമത്തെ നറുക്കു വന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം24 ആശേർ മക്കളുടെ ഗോത്രത്തിനായിരുന്നു അഞ്ചാമത്തെ നറുക്കു വീണത്. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)24 ആശേർമക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി അഞ്ചാമത്തെ നറുക്കു വന്നു. Viz kapitolaസമകാലിക മലയാളവിവർത്തനം24 അഞ്ചാമത്തെ നറുക്ക് കുലംകുലമായി ആശേർ ഗോത്രത്തിനുവീണു. Viz kapitola |