യോശുവ 17:6 - സത്യവേദപുസ്തകം C.L. (BSI)6 മനശ്ശെഗോത്രക്കാർക്കു യോർദ്ദാനക്കരെയുള്ള ഗിലെയാദും ബാശാനും ലഭിച്ചതു കൂടാതെ പത്ത് ഓഹരികൾ കൂടി ലഭിച്ചു; മനശ്ശെയുടെ മറ്റു പുത്രന്മാർക്കു ഗിലെയാദുദേശവും ലഭിച്ചു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)6 മനശ്ശെയുടെ ശേഷം പുത്രന്മാർക്ക് ഗിലെയാദ്‍ദേശം കിട്ടി. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം6 മനശ്ശെയുടെ പുത്രന്മാർക്ക് ഗിലെയാദ്‌ദേശവും കിട്ടി. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)6 മനശ്ശെയുടെ ശേഷം പുത്രന്മാർക്കു ഗിലെയാദ്‌ദേശം കിട്ടി. Viz kapitolaസമകാലിക മലയാളവിവർത്തനം6 മനശ്ശെഗോത്രത്തിലെ പുത്രിമാർക്കും പുത്രന്മാരുടെകൂടെ ഓഹരി കിട്ടിയതുകൊണ്ടാണ്. മനശ്ശെയുടെ പിൻഗാമികളിൽ ശേഷിക്കുന്നവർക്കു ഗിലെയാദുദേശം ലഭിച്ചു. Viz kapitola |