യോശുവ 13:11 - സത്യവേദപുസ്തകം C.L. (BSI)11 ഗിലെയാദുദേശവും ഗെശൂരിന്റെയും മാഖാത്യരുടെയും ദേശവും ഹെർമ്മോൻ പർവതവും സൽക്കാവരെയുള്ള ബാശാൻദേശം മുഴുവനും അവർ കൈവശപ്പെടുത്തിയ ഭൂമിയിൽ ഉൾപ്പെട്ടിരുന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)11 ഗിലെയാദും ഗെശൂര്യരുടെയും മാഖാത്യരുടെയും ദേശവും ഹെർമ്മോൻപർവതം ഒക്കെയും സൽക്കാവരെയുള്ള ബാശാൻ മുഴുവനും; Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം11 ഗിലെയാദും ഗെശൂര്യരുടെയും മയഖാത്യരുടെയും ദേശവും ഹെർമ്മോൻപർവ്വത പ്രദേശവും സൽക്കാവരെയുള്ള ബാശാൻ ദേശവും Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)11 ഗിലെയാദും ഗെശൂര്യരുടെയും മാഖാത്യരുടെയും ദേശവും ഹെർമ്മോൻപർവ്വതം ഒക്കെയും സൽക്കാവരെയുള്ള ബാശാൻ മുഴുവനും; Viz kapitolaസമകാലിക മലയാളവിവർത്തനം11 ഗിലെയാദ്, ഗെശൂര്യരുടെയും മാഖാത്യരുടെയും ദേശം, ഹെർമോൻപർവതം മുഴുവനും, സൽക്കാവരെയുള്ള ബാശാൻമുഴുവനും— Viz kapitola |