യോശുവ 12:4 - സത്യവേദപുസ്തകം C.L. (BSI)4 രെഫായീമ്യരുടെ കൂട്ടത്തിൽ ശേഷിച്ചിരുന്നവരിൽ ഒരാളായ ബാശാനിലെ ഓഗ്‍രാജാവിനെയും അവർ പരാജയപ്പെടുത്തി. രെഫായീമ്യർ അസ്താരോത്തിലും എദ്രെയിലും പാർത്തിരുന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)4 ബാശാൻരാജാവായ ഓഗിന്റെ ദേശവും അവർ പിടിച്ചടക്കി; മല്ലന്മാരിൽ ശേഷിച്ച ഇവർ അസ്തരോത്തിലും എദ്രെയിലും പാർത്തു, Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം4 ബാശാൻരാജാവായ ഓഗിന്റെ ദേശവും അവർ പിടിച്ചടക്കി; മല്ലന്മാരിൽ ശേഷിച്ച ഇവൻ അസ്തരോത്തിലും എദ്രെയിലും പാർത്തിരുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)4 ബാശാൻ രാജാവായ ഓഗിന്റെ ദേശവും അവർ പിടിച്ചടക്കി; മല്ലന്മാരിൽ ശേഷിച്ച ഇവൻ അസ്തരോത്തിലും എദ്രെയിലും പാർത്തു, Viz kapitolaസമകാലിക മലയാളവിവർത്തനം4 ബാശാൻരാജാവായ ഓഗിന്റെ ദേശം, മല്ലന്മാരിൽ ശേഷിച്ച ഒരാളായി അസ്തരോത്തിലും എദ്രെയിലും വാണിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. Viz kapitola |