യിരെമ്യാവ് 43:7 - സത്യവേദപുസ്തകം C.L. (BSI)7 സർവേശ്വരന്റെ കല്പന അനുസരിക്കാതെ അവർ ഈജിപ്തുദേശത്തു തഹ്പനേസിൽ എത്തി. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)7 യഹോവയുടെ വാക്ക് അനുസരിക്കാതെ മിസ്രയീംദേശത്തു ചെന്നു തഹ്പനേസ്‍വരെ എത്തി. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം7 യഹോവയുടെ വാക്ക് അനുസരിക്കാതെ മിസ്രയീമിൽ ചെന്നു തഹ്പനേസ് വരെ എത്തി. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)7 യഹോവയുടെ വാക്കു അനുസരിക്കാതെ മിസ്രയീംദേശത്തു ചെന്നു തഹ്പനേസ് വരെ എത്തി. Viz kapitolaസമകാലിക മലയാളവിവർത്തനം7 യഹോവയുടെ വചനം അനുസരിക്കാതെ ഈജിപ്റ്റുദേശത്തേക്കു കടന്ന് തഹ്പനേസുവരെയും അവർ എത്തിച്ചേർന്നു. Viz kapitola |