യിരെമ്യാവ് 4:21 - സത്യവേദപുസ്തകം C.L. (BSI)21 എത്രകാലം ഞാൻ യുദ്ധത്തിന്റെ കൊടി കാണുകയും കാഹളശബ്ദം കേൾക്കുകയും വേണം? Viz kapitolaസത്യവേദപുസ്തകം OV Bible (BSI)21 എത്രത്തോളം ഞാൻ കൊടി കണ്ടു കാഹളധ്വനി കേൾക്കേണ്ടിവരും? Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം21 എത്രത്തോളം ഞാൻ യുദ്ധത്തിന്റെ കൊടി കണ്ടു കാഹളധ്വനി കേൾക്കേണ്ടിവരും? Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)21 എത്രത്തോളം ഞാൻ കൊടി കണ്ടു കാഹളധ്വനി കേൾക്കേണ്ടിവരും? Viz kapitolaസമകാലിക മലയാളവിവർത്തനം21 എത്രനാൾ ഞാൻ യുദ്ധപതാക കാണുകയും കാഹളനാദം കേൾക്കുകയും ചെയ്യണം? Viz kapitola |