യിരെമ്യാവ് 34:12 - സത്യവേദപുസ്തകം C.L. (BSI)12 അപ്പോൾ യിരെമ്യാക്കു സർവേശ്വരനിൽനിന്ന് അരുളപ്പാടുണ്ടായി. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)12 അതുകൊണ്ടു യഹോവയുടെ അരുളപ്പാട് യിരെമ്യാവിനു യഹോവയിങ്കൽ നിന്നുണ്ടായതെന്തെന്നാൽ: Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം12 അതുകൊണ്ട് യിരെമ്യാവിന് യഹോവയിങ്കൽനിന്ന് അരുളപ്പാടു ഉണ്ടായതെന്തെന്നാൽ: Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)12 അതുകൊണ്ടു യഹോവയുടെ അരുളപ്പാടു യിരെമ്യാവിന്നു യഹോവയിങ്കൽ നിന്നുണ്ടായതെന്തെന്നാൽ: Viz kapitolaസമകാലിക മലയാളവിവർത്തനം12 അപ്പോൾ യഹോവയിൽനിന്നു യിരെമ്യാവിന് ഇപ്രകാരം അരുളപ്പാടുണ്ടായി: Viz kapitola |