യിരെമ്യാവ് 13:2 - സത്യവേദപുസ്തകം C.L. (BSI)2 അവിടുന്നു കല്പിച്ചതുപോലെ ഞാൻ പോയി, അരക്കച്ച വാങ്ങി, അരയ്ക്കു കെട്ടി. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)2 അങ്ങനെ ഞാൻ യഹോവയുടെ കല്പനപ്രകാരം ഒരു കച്ച വാങ്ങി അരയ്ക്കു കെട്ടി. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം2 അങ്ങനെ ഞാൻ യഹോവയുടെ കല്പനപ്രകാരം ഒരു അരക്കച്ച വാങ്ങി അരയ്ക്ക് കെട്ടി. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)2 അങ്ങനെ ഞാൻ യഹോവയുടെ കല്പനപ്രകാരം ഒരു കച്ച വാങ്ങി അരെക്കു കെട്ടി. Viz kapitolaസമകാലിക മലയാളവിവർത്തനം2 അങ്ങനെ ഞാൻ യഹോവയുടെ കൽപ്പനപ്രകാരം ഒരു അരപ്പട്ട വാങ്ങി അരയിൽ കെട്ടി. Viz kapitola |