ന്യായാധിപന്മാർ 9:46 - സത്യവേദപുസ്തകം C.L. (BSI)46 ഇതു കേട്ടപ്പോൾ ശെഖേംഗോപുരത്തിൽ വസിച്ചിരുന്നവർ എൽ-ബെരീത്തിന്റെ ക്ഷേത്രത്തിലെ സുരക്ഷാസങ്കേതത്തിൽ പ്രവേശിച്ചു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)46 ശെഖേംഗോപുരവാസികൾ എല്ലാവരും ഇതു കേട്ടപ്പോൾ ഏൽബെരീത്തിന്റെ ക്ഷേത്രമണ്ഡപത്തിൽ കടന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം46 ശെഖേംഗോപുരവാസികൾ എല്ലാവരും ഇത് കേട്ടപ്പോൾ ഏൽബെരീത്തിന്റെ ക്ഷേത്രമണ്ഡപത്തിൽ കടന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)46 ശെഖേംഗോപുരവാസികൾ എല്ലാവരും ഇതു കേട്ടപ്പോൾ ഏൽബെരീത്തിന്റെ ക്ഷേത്രമണ്ഡപത്തിൽ കടന്നു. Viz kapitolaസമകാലിക മലയാളവിവർത്തനം46 ശേഖേം ഗോപുരവാസികൾ ഇതു കേട്ട് എല്ലാവരും ഏൽ-ബെരീത്തിന്റെ ക്ഷേത്രമണ്ഡപത്തിൽ കടന്നു. Viz kapitola |