ന്യായാധിപന്മാർ 5:20 - സത്യവേദപുസ്തകം C.L. (BSI)20 ആകാശത്തുനിന്നു നക്ഷത്രങ്ങൾ അവയുടെ സഞ്ചാരപഥത്തിൽ നിന്നുകൊണ്ട് സീസെരയോട് അവ യുദ്ധം ചെയ്തു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)20 ആകാശത്തുനിന്നു നക്ഷത്രങ്ങൾ പൊരുതി, അവ സീസെരയുമായി സ്വഗതികളിൽ പൊരുതി. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം20 ആകാശത്തുനിന്നു നക്ഷത്രങ്ങൾ അവയുടെ സഞ്ചാര വഴികളിൽ നിന്നും സീസെരയുമായി പൊരുതി. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)20 ആകാശത്തുനിന്നു നക്ഷത്രങ്ങൾ പൊരുതു അവ സീസെരയുമായി സ്വഗതികളിൽ പൊരുതു. Viz kapitolaസമകാലിക മലയാളവിവർത്തനം20 ആകാശത്തുനിന്ന് നക്ഷത്രങ്ങൾ പൊരുതി, സഞ്ചാരപഥങ്ങളിൽനിന്ന് അവ സീസെരയോടു പൊരുതി. Viz kapitola |