Online Bible

- Reklamy -




ന്യായാധിപന്മാർ 5:19 - സത്യവേദപുസ്തകം C.L. (BSI)

19 രാജാക്കന്മാർ വന്നു യുദ്ധം ചെയ്തു താനാക്കിൽ മെഗിദ്ദോ തടാകത്തിനരികെ കനാന്യരാജാക്കന്മാർ പൊരുതി കൊള്ളമുതലായി അവർക്കു വെള്ളി ലഭിച്ചില്ല.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

19 രാജാക്കന്മാർ വന്നു പൊരുതി: താനാക്കിൽവച്ച് മെഗിദ്ദോവെള്ളത്തിനരികെ കനാന്യഭൂപന്മാർ അന്നു പൊരുതി, വെള്ളിയങ്ങവർക്കു കൊള്ളയായില്ല.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

19 “രാജാക്കന്മാർ വന്നു യുദ്ധംചെയ്തു: താനാക്കിൽവെച്ച് മെഗിദ്ദോവെള്ളത്തിനരികെ കനാന്യരാജാക്കന്മാർ അന്ന് പൊരുതി, വെള്ളി അവർക്ക് കൊള്ളയായില്ല.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

19 രാജാക്കന്മാർ വന്നു പൊരുതു: താനാക്കിൽവെച്ചു മെഗിദ്ദോവെള്ളത്തിന്നരികെ കനാന്യഭൂപന്മാർ അന്നു പൊരുതു, വെള്ളിയങ്ങവർക്കു കൊള്ളയായില്ല.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

19 “രാജാക്കന്മാർ വന്നു; അവർ പൊരുതി; കനാന്യരാജാക്കന്മാർ പൊരുതി. താനാക്കിൽവെച്ച് മെഗിദ്ദോ വെള്ളത്തിനരികെത്തന്നെ. വെള്ളി അവർ കൊള്ളയായി കൊണ്ടുപോയതുമില്ല.

Viz kapitola kopírovat




ന്യായാധിപന്മാർ 5:19

Následuj nás:

Reklamy


Reklamy