ന്യായാധിപന്മാർ 20:43 - സത്യവേദപുസ്തകം C.L. (BSI)43 ഇസ്രായേല്യർ ബെന്യാമീൻ ഗോത്രക്കാരെ വളഞ്ഞു; നോഹാഹ് മുതൽ ഗിബെയാവരെ അവരെ പിന്തുടർന്ന് സംഹരിച്ചു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)43 അവർ ബെന്യാമീന്യരെ വളഞ്ഞ് ഓടിച്ച് ഗിബെയയ്ക്കെതിരേ കിഴക്ക് അവരുടെ വിശ്രാമസ്ഥലത്തുവച്ചു പിടികൂടി. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം43 അവർ ബെന്യാമീന്യരെ വളഞ്ഞ് കിഴക്കോട്ടു ഓടിച്ച് ഗിബെയയുടെ സമീപം വരെ എത്തിച്ച് വേഗത്തിൽ അവരെ കീഴടക്കി. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)43 അവർ ബെന്യാമീന്യരെ വളഞ്ഞു ഓടിച്ചു ഗിബെയെക്കെതിരെ കിഴക്കു അവരുടെ വിശ്രാമസ്ഥലത്തുവെച്ചു പിടികൂടി. Viz kapitolaസമകാലിക മലയാളവിവർത്തനം43 ഇസ്രായേല്യർ ബെന്യാമീൻഗോത്രക്കാരെ വളഞ്ഞ് ഓടിച്ചു കിഴക്കു ഗിബെയയിൽ അവരുടെ സങ്കേതത്തിൽവെച്ച് ഒരു ദയയുമില്ലാതെ പിടികൂടി. Viz kapitola |