ന്യായാധിപന്മാർ 20:29 - സത്യവേദപുസ്തകം C.L. (BSI)29 ഇസ്രായേല്യർ ഗിബെയായ്‍ക്കു ചുറ്റും ആളുകളെ പതിയിരുത്തി. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)29 അങ്ങനെ യിസ്രായേല്യർ ഗിബെയയ്ക്കു ചുറ്റും പതിയിരിപ്പുകാരെ ആക്കി. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം29 പിന്നെ യിസ്രായേല്യർ ഗിബെയയ്ക്കു ചുറ്റും പതിയിരിപ്പുകാരെ ആക്കി. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)29 അങ്ങനെ യിസ്രായേല്യർ ഗിബെയെക്കു ചുറ്റും പതിയിരിപ്പുകാരെ ആക്കി. Viz kapitolaസമകാലിക മലയാളവിവർത്തനം29 അങ്ങനെ ഇസ്രായേല്യർ ഗിബെയയ്ക്കുചുറ്റും ആളുകളെ പതിയിരുത്തി. Viz kapitola |