ന്യായാധിപന്മാർ 20:14 - സത്യവേദപുസ്തകം C.L. (BSI)14 ഇസ്രായേൽജനത്തോടു യുദ്ധം ചെയ്യാൻ അവർ തങ്ങളുടെ സ്വന്തം പട്ടണങ്ങളിൽനിന്നു വന്നു ഗിബെയായിൽ ഒന്നിച്ചുകൂടി. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)14 യിസ്രായേൽമക്കളോടു യുദ്ധത്തിനു പുറപ്പെടത്തക്കവണ്ണം തങ്ങളുടെ പട്ടണങ്ങളിൽനിന്നു ഗിബെയയിൽ വന്നുകൂടി. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം14 യിസ്രായേൽ മക്കളോട് യുദ്ധത്തിന് പുറപ്പെടുവാൻ തങ്ങളുടെ പട്ടണങ്ങളിൽനിന്ന് ഗിബെയയിൽ ഒന്നിച്ചുകൂടി. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)14 യുദ്ധത്തിന്നു പുറപ്പെടത്തക്കവണ്ണം തങ്ങളുടെ പട്ടണങ്ങളിൽനിന്നു ഗിബെയയിൽ വന്നുകൂടി. Viz kapitolaസമകാലിക മലയാളവിവർത്തനം14 ഇസ്രായേൽജനത്തിനെതിരേ യുദ്ധംചെയ്യാൻ അവർ പട്ടണങ്ങളിൽനിന്ന് ഗിബെയയിൽ ഒന്നിച്ചുകൂടി. Viz kapitola |