ന്യായാധിപന്മാർ 18:16 - സത്യവേദപുസ്തകം C.L. (BSI)16 ദാൻഗോത്രത്തിൽപ്പെട്ട യുദ്ധസന്നദ്ധരായ അറുനൂറു പേർ പടിവാതില്‌ക്കൽ നിന്നിരുന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)16 യുദ്ധസന്നദ്ധരായ ദാന്യർ അറുനൂറു പേരും വാതിൽക്കൽ നിന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം16 യുദ്ധസന്നദ്ധരായ ദാന്യർ അറുനൂറുപേരും വാതില്ക്കൽ തന്നെ നിന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)16 യുദ്ധസന്നദ്ധരായ ദാന്യർ അറുനൂറുപേരും വാതില്ക്കൽ നിന്നു. Viz kapitolaസമകാലിക മലയാളവിവർത്തനം16 ദാൻഗോത്രത്തിൽനിന്ന് യുദ്ധസന്നദ്ധരായി വന്ന അറുനൂറുപേരും വാതിൽക്കൽ നിന്നിരുന്നു. Viz kapitola |