ന്യായാധിപന്മാർ 12:13 - സത്യവേദപുസ്തകം C.L. (BSI)13 ഏലോനുശേഷം, പിരാഥോനിൽനിന്നുള്ള ഹില്ലേലിന്റെ പുത്രൻ അബ്‍ദോൻ ഇസ്രായേലിൽ ന്യായപാലനം നടത്തി. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)13 അവന്റെശേഷം ഹില്ലേലിന്റെ മകനായ അബ്ദോൻ എന്ന ഒരു പിരാഥോന്യൻ യിസ്രായേലിന് ന്യായാധിപനായിരുന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം13 അവന്‍റെ ശേഷം ഹില്ലേലിന്‍റെ മകൻ അബ്ദോൻ എന്ന പിരാഥോന്യൻ യിസ്രായേലിനു ന്യായാധിപനായിരുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)13 അവന്റെശേഷം ഹില്ലേലിന്റെ മകനായ അബ്ദോൻ എന്ന ഒരു പിരാഥോന്യൻ യിസ്രായേലിന്നു ന്യായാധിപനായിരുന്നു. Viz kapitolaസമകാലിക മലയാളവിവർത്തനം13 അദ്ദേഹത്തിനുശേഷം ഹില്ലേലിന്റെ മകനായ അബ്ദോൻ എന്ന ഒരു പിരാഥോന്യൻ ഇസ്രായേലിനു ന്യായാധിപനായിരുന്നു. Viz kapitola |