യെശയ്യാവ് 7:21 - സത്യവേദപുസ്തകം C.L. (BSI)21 അന്ന് ഒരുവൻ ഒരു പശുക്കിടാവിനെയും രണ്ടാടിനെയും വളർത്തും. അവ സമൃദ്ധമായി പാൽ നല്‌കും. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)21 അന്നാളിൽ ഒരുത്തൻ ഒരു പശുക്കിടാവിനെയും രണ്ട് ആട്ടിനെയും വളർത്തും. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം21 ആ നാളിൽ ഒരുവൻ ഒരു പശുക്കിടാവിനെയും രണ്ടു ആടിനെയും വളർത്തും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)21 അന്നാളിൽ ഒരുത്തൻ ഒരു പശുക്കിടാവിനെയും രണ്ടു ആട്ടിനെയും വളർത്തും. Viz kapitolaസമകാലിക മലയാളവിവർത്തനം21 അക്കാലത്ത് ഒരു മനുഷ്യൻ ഒരു പശുക്കിടാവിനെയും രണ്ട് ആടിനെയും വളർത്തും. Viz kapitola |