യെശയ്യാവ് 50:5 - സത്യവേദപുസ്തകം C.L. (BSI)5 ദൈവമായ സർവേശ്വരൻ എന്റെ കാതുകൾ തുറന്നു; ഞാൻ എതിർത്തില്ല, പിന്തിരിഞ്ഞുമില്ല. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)5 യഹോവയായ കർത്താവ് എന്റെ ചെവി തുറന്നു; ഞാനോ മറുത്തുനിന്നില്ല; പിന്തിരിഞ്ഞതുമില്ല. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം5 യഹോവയായ കർത്താവ് എന്റെ ചെവി തുറന്നു; ഞാനോ മറുത്തുനിന്നില്ല; പിന്തിരിഞ്ഞതുമില്ല. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)5 യഹോവയായ കർത്താവു എന്റെ ചെവി തുറന്നു; ഞാനോ മറുത്തുനിന്നില്ല; പിന്തിരിഞ്ഞതുമില്ല. Viz kapitolaസമകാലിക മലയാളവിവർത്തനം5 യഹോവയായ കർത്താവ് എന്റെ ചെവി തുറന്നു; ഞാനോ, എതിർത്തില്ല; ഒഴിഞ്ഞുമാറിയതുമില്ല. Viz kapitola |