Online Bible

- Reklamy -




യെശയ്യാവ് 43:27 - സത്യവേദപുസ്തകം C.L. (BSI)

27 നിന്റെ ആദ്യപിതാവ് പാപം ചെയ്തു. നിന്റെ മധ്യസ്ഥന്മാർ എന്നോട് അതിക്രമം കാട്ടി. നിന്റെ അധികാരികൾ എന്റെ വിശുദ്ധമന്ദിരം മലിനമാക്കി.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

27 നിന്റെ ആദ്യപിതാവ് പാപം ചെയ്തു; നിന്റെ മധ്യസ്ഥന്മാർ എന്നോടു ദ്രോഹം ചെയ്തു,

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

27 നിന്‍റെ ആദ്യപിതാവ് പാപംചെയ്തു; നിന്‍റെ മദ്ധ്യസ്ഥന്മാർ എന്നോട് ദ്രോഹം ചെയ്തു.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

27 നിന്റെ ആദ്യപിതാവു പാപം ചെയ്തു; നിന്റെ മദ്ധ്യസ്ഥന്മാർ എന്നോടു ദ്രോഹം ചെയ്തു.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

27 നിന്റെ ആദ്യപിതാവു പാപംചെയ്തു; നിങ്ങളെ അഭ്യസിപ്പിക്കാൻ ഞാൻ അയച്ചവർതന്നെ എനിക്കെതിരേ മത്സരിച്ചു.

Viz kapitola kopírovat




യെശയ്യാവ് 43:27

Následuj nás:

Reklamy


Reklamy