യെശയ്യാവ് 30:11 - സത്യവേദപുസ്തകം C.L. (BSI)11 വഴിയിൽനിന്നു മാറുക, ഞങ്ങൾക്ക് മാർഗതടസ്സം സൃഷ്‍ടിക്കരുത്. ഇസ്രായേലിന്റെ പരിശുദ്ധനായ സർവേശ്വരനെപ്പറ്റി ഞങ്ങൾക്ക് ഇനി കേൾക്കണ്ടാ എന്ന് അവർ പറയുന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)11 വഴി വിട്ടു നടപ്പിൻ; പാത തെറ്റി നടപ്പിൻ; യിസ്രായേലിന്റെ പരിശുദ്ധനെ ഞങ്ങളുടെ മുമ്പിൽനിന്നു നീങ്ങുമാറാക്കുവിൻ എന്നു പറയുന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം11 വഴി വിട്ടു നടക്കുവിൻ; പാത തെറ്റി നടക്കുവിൻ; യിസ്രായേലിന്‍റെ പരിശുദ്ധനെ ഞങ്ങളുടെ മുമ്പിൽനിന്നു നീങ്ങുമാറാക്കുവിൻ” എന്നു പറയുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)11 വഴി വിട്ടു നടപ്പിൻ; പാത തെറ്റി നടപ്പിൻ; യിസ്രായേലിന്റെ പരിശുദ്ധനെ ഞങ്ങളുടെ മുമ്പിൽനിന്നു നീങ്ങുമാറാക്കുവിൻ എന്നു പറയുന്നു. Viz kapitolaസമകാലിക മലയാളവിവർത്തനം11 വഴി വിട്ടുമാറുക, ഈ പാത വിട്ടു നടക്കുക, ഇസ്രായേലിന്റെ പരിശുദ്ധനെക്കുറിച്ച് ഞങ്ങളോടു പറയുന്നതു മതിയാക്കുക” എന്നും പറയുന്നു. Viz kapitola |