യെശയ്യാവ് 3:23 - സത്യവേദപുസ്തകം C.L. (BSI)23 നേരിയ വസ്ത്രങ്ങളും ലിനൻവസ്ത്രങ്ങളും തലപ്പാവുകളും മൂടുപടങ്ങളും അവരിൽനിന്നു നീക്കിക്കളയും. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)23 ദർപ്പണം, ക്ഷോമപടം, കല്ലാവ്, മൂടുപടം എന്നിവ നീക്കിക്കളയും. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം23 കല്ലാവ്, മൂടുപടം എന്നിവ നീക്കിക്കളയും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)23 കല്ലാവു, മൂടുപടം എന്നിവ നീക്കിക്കളയും. Viz kapitolaസമകാലിക മലയാളവിവർത്തനം23 ദർപ്പണം, നേർമയേറിയ ചണവസ്ത്രം, കിരീടം, മൂടുപടം എന്നിവ നീക്കിക്കളയും. Viz kapitola |