യെശയ്യാവ് 28:20 - സത്യവേദപുസ്തകം C.L. (BSI)20 നിവർന്നു കിടക്കാൻ നീളമില്ലാത്ത കട്ടിലും ദേഹം ആകെ മൂടാൻ തക്ക വീതിയില്ലാത്ത പുതപ്പുമുള്ളവന്റെ അവസ്ഥയായിരിക്കും നിങ്ങളുടേത്. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)20 കിടക്ക ഒരുത്തനു നിവിർന്നു കിടപ്പാൻ നീളം പോരാത്തതും പുതപ്പു പുതപ്പാൻ വീതി പോരാത്തതും ആകും. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം20 കിടക്ക ഒരുത്തനു നിവർന്നു കിടക്കുവാൻ നീളം പോരാത്തതും പുതപ്പ് പുതയ്ക്കുവാൻ വീതി പോരാത്തതും ആകും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)20 കിടക്ക ഒരുത്തന്നു നിവിർന്നു കിടപ്പാൻ നിളം പോരാത്തതും പുതെപ്പു പുതെപ്പാൻ വീതി പോരാത്തതും ആകും. Viz kapitolaസമകാലിക മലയാളവിവർത്തനം20 കിടക്ക നീണ്ടുനിവർന്നു കിടക്കാൻ വേണ്ടത്ര നീളമില്ലാത്തതും പുതപ്പ് പുതയ്ക്കാൻ ആവശ്യമായ വലുപ്പമില്ലാത്തതും ആകും. Viz kapitola |