യെശയ്യാവ് 26:20 - സത്യവേദപുസ്തകം C.L. (BSI)20 എന്റെ ജനമേ, വരുവിൻ. നിങ്ങളുടെ മുറിയിൽ പ്രവേശിച്ച് വാതിൽ അടയ്‍ക്കുവിൻ. ദൈവത്തിന്റെ കോപം അടങ്ങുന്നതുവരെ നിങ്ങൾ മറഞ്ഞിരിക്കുവിൻ. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)20 എന്റെ ജനമേ, വന്നു നിന്റെ അറകളിൽ കടന്നു വാതിലുകളെ അടയ്ക്ക; ക്രോധം കടന്നുപോകുവോളം അല്പനേരത്തേക്ക് ഒളിച്ചിരിക്ക. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം20 എന്‍റെ ജനമേ, വന്നു നിന്റെ അറകളിൽ കടന്നു വാതിലുകൾ അടയ്ക്കുക; ക്രോധം കടന്നുപോകുവോളം അല്പനേരത്തേക്ക് ഒളിച്ചിരിക്കുക. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)20 എന്റെ ജനമേ, വന്നു നിന്റെ അറകളിൽ കടന്നു വാതിലുകളെ അടെക്ക; ക്രോധം കടന്നുപോകുവോളം അല്പനേരത്തേക്കു ഒളിച്ചിരിക്ക. Viz kapitolaസമകാലിക മലയാളവിവർത്തനം20 എന്റെ ജനമേ, വന്നു നിങ്ങളുടെ അറകളിൽ പ്രവേശിച്ച് വാതിലുകൾ അടയ്ക്കുക; ക്രോധം നിങ്ങളെ കടന്നുപോകുന്നതുവരെ, അൽപ്പനേരത്തേക്ക് ഒളിച്ചുകൊൾക. Viz kapitola |