യെശയ്യാവ് 23:15 - സത്യവേദപുസ്തകം C.L. (BSI)15 ഒരു രാജാവിന്റെ ജീവിതകാലമായ എഴുപതു വർഷത്തേക്ക് സോർ വിസ്തരിക്കപ്പെടും. എഴുപതു വർഷം കഴിയുമ്പോൾ വേശ്യാഗാനത്തിൽ പറയുന്നതുപോലെ സോരിനു സംഭവിക്കും.” Viz kapitolaസത്യവേദപുസ്തകം OV Bible (BSI)15 അന്നാളിൽ സോർ, ഒരു രാജാവിന്റെ കാലത്തിനൊത്ത എഴുപതു സംവത്സരത്തേക്കു മറന്നുകിടക്കും; എഴുപതു സംവത്സരം കഴിഞ്ഞിട്ട് സോരിനു വേശ്യയുടെ പാട്ടുപോലെ സംഭവിക്കും: Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം15 ആ നാളിൽ സോർ, ഒരു രാജാവിന്റെ കാലത്തിനൊത്ത എഴുപത് വർഷത്തേക്ക് മറന്നുകിടക്കും; എഴുപത് വർഷം കഴിഞ്ഞ് സോരിനു വേശ്യയുടെ പാട്ടുപോലെ സംഭവിക്കും: Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)15 അന്നാളിൽ സോർ, ഒരു രാജാവിന്റെ കാലത്തിന്നൊത്ത എഴുപതു സംവത്സരത്തേക്കു മറന്നുകിടക്കും; എഴുപതു സംവത്സരം കഴിഞ്ഞിട്ടു സോരിന്നു വേശ്യയുടെ പാട്ടുപോലെ സംഭവിക്കും: Viz kapitolaസമകാലിക മലയാളവിവർത്തനം15 അന്ന്, ഒരു രാജാവിന്റെ കാലമായ, എഴുപതു വർഷത്തേക്കു സോർ വിസ്മൃതിയിലാണ്ടുപോകും. എന്നാൽ ആ എഴുപതു വർഷത്തിനുശേഷം വേശ്യയുടെ പാട്ടുപോലെതന്നെ സോരിനു സംഭവിക്കും. Viz kapitola |