യെശയ്യാവ് 11:8 - സത്യവേദപുസ്തകം C.L. (BSI)8 മുലകുടി മാറിയ ശിശു അണലിയുടെ മാളത്തിൽ കൈ ഇടും. ദൈവത്തിന്റെ വിശുദ്ധപർവതമായ സീയോനിൽ ആരും നാശമോ ദ്രോഹമോ വരുത്തുകയില്ല. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)8 മുലകുടിക്കുന്ന ശിശു സർപ്പത്തിന്റെ പോതിങ്കൽ കളിക്കും; മുലകുടി മാറിയ പൈതൽ അണലിയുടെ പൊത്തിൽ കൈ ഇടും. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം8 മുലകുടിക്കുന്ന ശിശു സർപ്പത്തിന്‍റെ മാളത്തിനു മുകളിൽ കളിക്കും; മുലകുടി മാറിയ പൈതൽ അണലിയുടെ പൊത്തിൽ കൈ ഇടും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)8 മുലകുടിക്കുന്ന ശിശു സർപ്പത്തിന്റെ പോതിങ്കൽ കളിക്കും; മുലകുടി മാറിയ പൈതൽ അണലിയുടെ പൊത്തിൽ കൈ ഇടും. Viz kapitolaസമകാലിക മലയാളവിവർത്തനം8 മുലകുടിക്കുന്ന ശിശു സർപ്പത്തിന്റെ മാളത്തിൽ കളിക്കും, മുലകുടിമാറിയ പൈതൽ അണലിയുടെ പൊത്തിൽ കൈയിടും. Viz kapitola |