എബ്രായർ 3:17 - സത്യവേദപുസ്തകം C.L. (BSI)17 ആരോടാണു ദൈവം നാല്പതു വർഷം കോപത്തോടുകൂടി വർത്തിച്ചത്? പാപം ചെയ്ത് മരുഭൂമിയിൽ മരിച്ചുവീണ ജനത്തോടുതന്നെ. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)17 നാല്പത് ആണ്ട് ആരോടു ക്രുദ്ധിച്ചു? പാപം ചെയ്തവരോടല്ലയോ? Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം17 നാല്പതു ആണ്ട് ദൈവം ആരോട് കോപിച്ചു? പാപം ചെയ്തവരോടല്ലയോ? അവരുടെ ശവങ്ങൾ മരുഭൂമിയിൽ വീണുപോയി. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)17 നാല്പതു ആണ്ടു ആരോടു ക്രുദ്ധിച്ചു? പാപം ചെയ്തവരോടല്ലയോ? Viz kapitolaസമകാലിക മലയാളവിവർത്തനം17 നാൽപ്പതുവർഷം അവിടന്നു കോപിച്ചത് ആരോടായിരുന്നു? പാപംചെയ്തവരോടല്ലയോ? അവരുടെ ശരീരങ്ങളല്ലേ മരുഭൂമിയിൽ വീണുപോയത്. Viz kapitola |