Online Bible

- Reklamy -




യെഹെസ്കേൽ 7:24 - സത്യവേദപുസ്തകം C.L. (BSI)

24 അതിനാൽ അവരുടെ വാസസ്ഥലങ്ങൾ കൈവശമാക്കാൻ ഏറ്റവും നീചരായ ജനതകളെ ഞാൻ കൊണ്ടുവരും. അവർ അവരുടെ വിശുദ്ധസ്ഥലങ്ങൾ മലിനമാക്കും. ഞാൻ ബലവാന്മാരുടെ അഹന്ത അവസാനിപ്പിക്കും. കഠിനവേദന ഉണ്ടാകുമ്പോൾ അവർ ശാന്തിതേടും; എന്നാൽ അത് അവർക്കു ലഭിക്കുകയില്ല. നാശത്തിന്മേൽ നാശം വന്നുചേരും;

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

24 ഞാൻ ജാതികളിൽ അതിദുഷ്ടന്മാരായവരെ വരുത്തും; അവർ അവരുടെ വീടുകളെ കൈവശമാക്കും; ഞാൻ ബലവാന്മാരുടെ പ്രതാപം ഇല്ലാതെയാക്കും; അവരുടെ വിശുദ്ധസ്ഥലങ്ങൾ അശുദ്ധമായിത്തീരും.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

24 ഞാൻ ജനതകളിൽ അതിദുഷ്ടന്മാരായവരെ വരുത്തും; അവർ അവരുടെ വീടുകൾ കൈവശമാക്കും; ഞാൻ ബലവാന്മാരുടെ പ്രതാപം ഇല്ലാതെയാക്കും; അവരുടെ വിശുദ്ധസ്ഥലങ്ങൾ അശുദ്ധമായിത്തീരും.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

24 ഞാൻ ജാതികളിൽ അതിദുഷ്ടന്മാരായവരെ വരുത്തും; അവർ അവരുടെ വീടുകളെ കൈവശമാക്കും; ഞാൻ ബലവാന്മാരുടെ പ്രതാപം ഇല്ലാതെയാക്കും; അവരുടെ വിശുദ്ധസ്ഥലങ്ങൾ അശുദ്ധമായിത്തീരും.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

24 അവരുടെ വീടുകൾ കൈവശമാക്കുന്നതിന് ഞാൻ ജനതകളിൽ അതിദുഷ്ടന്മാരായവരെ വരുത്തും. ബലിഷ്ഠരുടെ അഹങ്കാരം ഞാൻ അവസാനിപ്പിക്കും, അവരുടെ വിശുദ്ധസ്ഥലങ്ങൾ മലിനമായിത്തീരും.

Viz kapitola kopírovat




യെഹെസ്കേൽ 7:24

Následuj nás:

Reklamy


Reklamy