യെഹെസ്കേൽ 4:12 - സത്യവേദപുസ്തകം C.L. (BSI)12 ഉണങ്ങിയ മനുഷ്യമലം കത്തിച്ച് അതിന്മേൽ എല്ലാവരും കാൺകെ അപ്പം ചുട്ടെടുത്ത് ബാർലി അപ്പം എന്നപോലെ നീ അതു ഭക്ഷിക്കണം. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)12 നീ അതു യവദോശപോലെ തിന്നേണം; അവർ കാൺകെ നീ മാനുഷമലമായ കാഷ്ഠം കത്തിച്ച് അതു ചുടേണം. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം12 നീ അത് യവദോശപോലെ തിന്നേണം; അവരുടെ മുമ്പിൽ നീ മാനുഷമലം കത്തിച്ച് അത് ചുടേണം. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)12 നീ അതു യവദോശപോലെ തിന്നേണം; അവർ കാൺകെ നീ മാനുഷമലമായ കാഷ്ഠം കത്തിച്ചു അതു ചുടേണം. Viz kapitolaസമകാലിക മലയാളവിവർത്തനം12 യവംകൊണ്ടുള്ള അടപോലെ അതുണ്ടാക്കി ഭക്ഷിക്കണം. അവർ കാൺകെ മനുഷ്യമലം കത്തിച്ച് അതു ചുടണം. Viz kapitola |