യെഹെസ്കേൽ 19:8 - സത്യവേദപുസ്തകം C.L. (BSI)8 ചുറ്റുപാടുമുള്ള ജനതകൾ അവനെതിരെ വന്നു അവർ അവന്റെമേൽ വല വീശി; അവൻ അവരുടെ കെണിയിൽ അകപ്പെട്ടു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)8 അപ്പോൾ ജാതികൾ ചുറ്റുമുള്ള സംസ്ഥാനങ്ങളിൽനിന്ന് അവന്റെ നേരേ വന്ന് അവന്റെമേൽ വല വീശി അവൻ അവരുടെ കുഴിയിൽ അകപ്പെട്ടു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം8 അപ്പോൾ ജനതകൾ ചുറ്റുമുള്ള സംസ്ഥാനങ്ങളിൽനിന്ന് അവന്‍റെനേരെ വന്ന് അവന്‍റെമേൽ വലവീശി; അവൻ അവരുടെ കുഴിയിൽ അകപ്പെട്ടു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)8 അപ്പോൾ ജാതികൾ ചുറ്റുമുള്ള സംസ്ഥാനങ്ങളിൽനിന്നു അവന്റെ നേരെ വന്നു അവന്റെമേൽ വലവീശി അവൻ അവരുടെ കുഴിയിൽ അകപ്പെട്ടു. Viz kapitolaസമകാലിക മലയാളവിവർത്തനം8 രാഷ്ട്രങ്ങൾ തങ്ങളുടെ പ്രവിശ്യകളിലുള്ള എല്ലാ ദിക്കുകളിൽനിന്നും അവന്റെനേരേ ആക്രമിച്ചു. അവർ അവനായി വല വിരിച്ചു; അവർ കുഴിച്ച കുഴിയിൽ അവൻ പിടിക്കപ്പെട്ടു. Viz kapitola |