യെഹെസ്കേൽ 18:22 - സത്യവേദപുസ്തകം C.L. (BSI)22 അവൻ ചെയ്ത അതിക്രമങ്ങൾ ഒന്നും തന്നെ അവനെതിരെ കണക്കിലെടുക്കയില്ല. അവൻ നീതി പ്രവർത്തിച്ചതുകൊണ്ടു ജീവിക്കും. ദുഷ്ടന്റെ മരണത്തിലല്ല, Viz kapitolaസത്യവേദപുസ്തകം OV Bible (BSI)22 അവൻ ചെയ്ത അതിക്രമങ്ങളിൽ ഒന്നിനെയും അവനു കണക്കിടുകയില്ല; അവൻ ചെയ്ത നീതിയാൽ അവൻ ജീവിക്കും. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം22 അവൻ ചെയ്ത അതിക്രമങ്ങളിൽ ഒന്നും അവന് കണക്കിടുകയില്ല; അവൻ ചെയ്ത നീതിയാൽ അവൻ ജീവിക്കും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)22 അവൻ ചെയ്ത അതിക്രമങ്ങളിൽ ഒന്നിനെയും അവന്നു കണക്കിടുകയില്ല; അവൻ ചെയ്ത നീതിയാൽ അവൻ ജീവിക്കും. Viz kapitolaസമകാലിക മലയാളവിവർത്തനം22 അവർ ചെയ്തുപോയ അകൃത്യങ്ങളൊന്നും അവർക്കെതിരേ ഓർക്കപ്പെടുകയില്ല. തങ്ങൾചെയ്ത നീതിപ്രവൃത്തികൾ നിമിത്തം അവർ ജീവിക്കും. Viz kapitola |