യെഹെസ്കേൽ 13:4 - സത്യവേദപുസ്തകം C.L. (BSI)4 ഇസ്രായേൽജനമേ, നിങ്ങളുടെ പ്രവാചകന്മാർ ജീർണാവശിഷ്ടങ്ങൾക്കിടയിൽ കഴിയുന്ന കുറുനരികളെപ്പോലെയാണ്. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)4 യിസ്രായേലേ, നിന്റെ പ്രവാചകന്മാർ ശൂന്യപ്രദേശങ്ങളിലെ കുറുക്കന്മാരെപ്പോലെ ആയിരിക്കുന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം4 യിസ്രായേലേ, നിന്റെ പ്രവാചകന്മാർ ശൂന്യപ്രദേശങ്ങളിലെ കുറുക്കന്മാരെപ്പോലെ ആയിരിക്കുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)4 യിസ്രായേലേ, നിന്റെ പ്രവാചകന്മാർ ശൂന്യപ്രദേശങ്ങളിലെ കുറക്കന്മാരെപ്പോലെ ആയിരിക്കുന്നു. Viz kapitolaസമകാലിക മലയാളവിവർത്തനം4 ഇസ്രായേലേ, നിന്റെ പ്രവാചകന്മാർ നാശകൂമ്പാരങ്ങൾക്കിടയിലെ കുറുക്കന്മാർക്കു സമം. Viz kapitola |