പുറപ്പാട് 40:27 - സത്യവേദപുസ്തകം C.L. (BSI)27 അവിടുന്നു മോശയോടു കല്പിച്ചതുപോലെ അതിൽ സുഗന്ധദ്രവ്യങ്ങൾ അർപ്പിച്ചു ധൂപാർപ്പണം നടത്തി. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)27 യഹോവ മോശെയോടു കല്പിച്ചതുപോലെതന്നെ. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം27 യഹോവ മോശെയോട് കല്പിച്ചതുപോലെ തന്നെ ചെയ്തു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)27 യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ. Viz kapitolaസമകാലിക മലയാളവിവർത്തനം27 യഹോവ കൽപ്പിച്ചിരുന്നതുപോലെ, അതിന്മേൽ സുഗന്ധധൂപവർഗം പുകയ്ക്കുകയും ചെയ്തു. Viz kapitola |