പുറപ്പാട് 40:25 - സത്യവേദപുസ്തകം C.L. (BSI)25 സർവേശ്വരൻ മോശയോടു കല്പിച്ചിരുന്നതുപോലെ അതിൽ വിളക്കുകൾ വയ്‍ക്കുകയും ചെയ്തു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)25 യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നെ. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം25 യഹോവ മോശെയോട് കല്പിച്ചതുപോലെ തന്നെ ചെയ്തു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)25 യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ. Viz kapitolaസമകാലിക മലയാളവിവർത്തനം25 യഹോവ തന്നോടു കൽപ്പിച്ചിരുന്നതുപോലെ അദ്ദേഹം യഹോവയുടെമുമ്പിൽ ദീപങ്ങൾ കത്തിച്ചു. Viz kapitola |