പുറപ്പാട് 32:28 - സത്യവേദപുസ്തകം C.L. (BSI)28 മോശ കല്പിച്ചതുപോലെ ലേവ്യർ ചെയ്തു. ഏകദേശം മൂവായിരം പേരെ അവർ വെട്ടിവീഴ്ത്തി. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)28 ലേവ്യർ മോശെ പറഞ്ഞതുപോലെ ചെയ്തു, അന്ന് ഏകദേശം മൂവായിരം പേർ വീണു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം28 മോശെ പറഞ്ഞതുപോലെ ലേവ്യർ ചെയ്തു. അന്നു ഏകദേശം മൂവായിരം (3,000) പേർ വീണു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)28 ലേവ്യർ മോശെ പറഞ്ഞതുപോലെ ചെയ്തു അന്നു ഏകദേശം മൂവായിരം പേർ വീണു. Viz kapitolaസമകാലിക മലയാളവിവർത്തനം28 മോശ കൽപ്പിച്ചതുപോലെ ലേവ്യർ ചെയ്തു; അന്നു മൂവായിരത്തോളംപേർ മരിച്ചു. Viz kapitola |