പുറപ്പാട് 29:45 - സത്യവേദപുസ്തകം C.L. (BSI)45 ഞാൻ അവരുടെ ദൈവമായി ഇസ്രായേൽജനങ്ങളുടെ ഇടയിൽ പാർക്കും. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)45 ഞാൻ യിസ്രായേൽമക്കളുടെ മധ്യേ വസിക്കയും അവർക്കു ദൈവമായിരിക്കയും ചെയ്യും. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം45 ഞാൻ യിസ്രായേൽ മക്കളുടെ മദ്ധ്യത്തിൽ വസിക്കുകയും അവർക്ക് ദൈവമായിരിക്കയും ചെയ്യും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)45 ഞാൻ യിസ്രായേൽമക്കളുടെ മദ്ധ്യേ വസിക്കയും അവർക്കു ദൈവമായിരിക്കയും ചെയ്യും. Viz kapitolaസമകാലിക മലയാളവിവർത്തനം45 ഞാൻ ഇസ്രായേൽമക്കളുടെ മധ്യേ വസിക്കും; ഞാൻ അവർക്കു ദൈവമായിരിക്കും. Viz kapitola |