പുറപ്പാട് 25:27 - സത്യവേദപുസ്തകം C.L. (BSI)27 തണ്ടുകൾ ഇട്ട് മേശ ചുമന്നുകൊണ്ടു പോകത്തക്കവിധം ഈ വളയങ്ങൾ വക്കോടു ചേർത്ത് ഉറപ്പിക്കണം. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)27 മേശ ചുമക്കേണ്ടതിനു തണ്ടു ചെലുത്തുവാൻ വേണ്ടി വളയം ചട്ടത്തിനു ചേർന്നിരിക്കേണം. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം27 മേശ ചുമക്കേണ്ടതിന് തണ്ട് ഇടുവാൻ വേണ്ടി വളയം ചട്ടത്തോട് ചേർന്നിരിക്കേണം. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)27 മേശ ചുമക്കേണ്ടതിന്നു തണ്ടു ചെലുത്തുവാൻ വേണ്ടി വളയം ചട്ടത്തിന്നു ചേർന്നിരിക്കേണം. Viz kapitolaസമകാലിക മലയാളവിവർത്തനം27 മേശ ചുമക്കാൻ ഉപയോഗിക്കുന്ന തണ്ടുകൾ ചെലുത്താൻ തക്കവണ്ണം വളയങ്ങൾ പട്ടയോടു ചേർന്നിരിക്കണം. Viz kapitola |