പുറപ്പാട് 25:13 - സത്യവേദപുസ്തകം C.L. (BSI)13 കരുവേലകത്തടികൊണ്ട് തണ്ടുകൾ ഉണ്ടാക്കി അവയും സ്വർണംകൊണ്ടു പൊതിയണം. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)13 ഖദിരമരംകൊണ്ടു തണ്ടുകൾ ഉണ്ടാക്കി പൊന്നുകൊണ്ടു പൊതിയേണം. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം13 ഖദിരമരംകൊണ്ട് തണ്ടുകൾ ഉണ്ടാക്കി പൊന്നുകൊണ്ട് പൊതിയേണം. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)13 ഖദിരമരംകൊണ്ടു തണ്ടുകൾ ഉണ്ടാക്കി പൊന്നുകൊണ്ടു പൊതിയേണം. Viz kapitolaസമകാലിക മലയാളവിവർത്തനം13 അതിനുശേഷം ഖദിരമരംകൊണ്ടു തണ്ടുകൾ ഉണ്ടാക്കി അവ തങ്കംകൊണ്ടു പൊതിയണം. Viz kapitola |